Surprise Me!

റൊണാള്‍ഡോ വന്നതോടെ യുവന്റസിന് ഹിഗ്വയിനെ വേണ്ട | Oneindia Malayalam

2018-08-02 54 Dailymotion

Gonzalo Higuain will become a AC Milan player later today in a which will see the comeback of Leonardo Bonucci to Juventus. <br />ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ യുവന്റസില്‍നിന്നും ക്ലബ്ബ് മാറ്റമുറപ്പിച്ചു. മറ്റൊരു ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനിലേക്കാണ് മുന്നേറ്റതാരം പുതിയ സീസണ്‍ മുതല്‍ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. <br />#Higuain #Juventus #Milan

Buy Now on CodeCanyon